കൊ​ച്ചി: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ അ​ങ്കി​ത് അ​ശോ​കി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഹ​ര്‍​ജി​യി​ല്‍ കൊ​ച്ചി ദേ​വ​സ്വം ബോ​ര്‍​ഡ് അ​ട​ക്കം എ​തി​ര്‍​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, തൃ​ശൂ​ര്‍ സ്വ​ദേ​ശി പി. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ദേ​വ​സ്വം ബോ​ര്‍​ഡി​ന് പു​റ​മെ പാ​റ​മേ​ക്കാവ്, തിരു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ളും സ​ത്യ​വാംഗ്‌മൂ ​ലം ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.