പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി യു​വാ​വി​ന് പ​രി​ക്ക്. അ​ഗ​ളി കൂ​ട​ന്‍​ചാ​ള ഊ​രി​ലെ ഈ​ശ്വ​ര​നാ​ണ് (34) പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് ഊ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഈ​ശ്വ​ര​നു നേ​രെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​മ്പി​ക്കൈ കൊ​ണ്ടു​ള്ള അ​ടി​യേ​റ്റെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ട്ട ഈ​ശ്വ​ര​ന്‍ അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന്‍റെ വാ​രി​യെ​ല്ലി​നും പ​ല്ലി​നും പൊ​ട്ട​ലു​ള്ള​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.