തൃ​ശൂ​ർ: ബ​സി​ടി​ച്ച് ത​ക​ർ​ന്ന ശ​ക്ത​ൻ ത​ന്പു​രാ​ന്‍റെ പ്ര​തി​മ ഗ​താ​ഗ​ത​വ​കു​പ്പ് പു​നഃ​സ്ഥാ​പി​ക്കും. കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ത​ക​ർ​ന്ന​തി​നാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​രാ​വാ​ദി​ത്വം ഗ​താ​ഗ​ത​വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​മ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​കി​ര​ക്കു​മെ​ന്നും മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ടെ​ലി​ഫോ​ണി​ലൂ​ടെ അ​റി​യി​ച്ച​താ​യി മ​ന്ത്രി കെ. ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.

സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്ക് പോ​കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ലോ​ഫ്‌​ളോ​ര്‍ ബ​സ് ആ​ണ് പ്ര​തി​മ​യ്ക്കു​മേ​ല്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പ​രി​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.