മാ​ന​ന​ന്ത​വാ​ടി: അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ യു​വാ​വി​നെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​രി​യ അ​യ​നി​ക്ക​ല്‍ പു​തു​ശേ​രി വീ​ട്ടി​ല്‍ കെ.​സി. ജി​നു (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​യ​നി​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്ന് ലി​റ്റ​ര്‍ മ​ദ്യ​വും മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി കി​ട്ടി​യ 4800 രൂ​പ​യും ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

2023 മാ​ര്‍​ച്ചി​ല്‍ പ​ന്ത്ര​ണ്ട് ലി​റ്റ​ര്‍ മ​ദ്യം ഓ​ട്ടോ​യി​ല്‍ ക​ട​ത്തി​യ കേ​സി​ല്‍ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.