വ​ട​ക​ര: ശ​ക്ത​മാ‌​യ മ​ത്സ​രം ന​ട​ന്ന വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ വി​ജ​യ​മു​റ​പ്പി​ച്ച​പ്പോ​ൾ ഫെ​യ്സ്ബു​ക്ക് കു​റി​പ്പു​മാ​യി കെ.​കെ. ര​മ. ചി​രി മാ​യാ​തെ മ​ട​ങ്ങൂ ടീ​ച്ച​ർ എ​ന്നും മ​രി​ച്ച മ​നു​ഷ്യ​രേ​യും തോ​റ്റ മ​നു​ഷ്യ​രേ​യും ചേ​ർ​ത്തു പി​ടി​ച്ച നാ​ടാ​ണി​തെ​ന്നും കെ.​കെ. ശൈ​ല​ജ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ര​മ കു​റി​ച്ചു.

ചി​രി മാ​യാ​തെ മ​ട​ങ്ങൂ ടീ​ച്ച​ർ..​മി​ണ്ടാ​നും ചി​രി​ക്കാ​നും തൊ​ടാ​നും ഉ​മ്മ വെ​ക്കാ​നു​മൊ​ക്കെ ചി​രി മാ​യാ​ത്ത മു​ഖം ബാ​ക്കി വെ​ക്ക​ണം മ​നു​ഷ്യ​നെ​ന്ന് അ​പാ​ര​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ നാ​ടാ​ണി​ത്...​ഇ​വി​ടു​ന്ന് മ​ട​ങ്ങു​മ്പോ​ൾ അ​ങ്ങ​നെ​യേ മ​ട​ങ്ങാ​വൂ..

മ​രി​ച്ച മ​നു​ഷ്യ​രേ​യും തോ​റ്റ മ​നു​ഷ്യ​രേ​യും ചേ​ർ​ത്തു പി​ടി​ച്ച നാ​ടാ​ണി​ത്. മു​റി​ഞ്ഞു തൂ​ങ്ങി​യ​തെ​ല്ലാം ഉ​ള്ളു പി​ട​ഞ്ഞു കൊ​ണ്ട് തു​ന്നി​ച്ചേ​ർ​ത്ത നാ​ടാ​ണി​ത്. ഇ​ന്നാ​ട്ടി​ലെ ന​ല്ല മ​നു​ഷ്യ​ർ​ക്ക് ആ​രെ​യും ക​ളി​യാ​ക്കി വി​ടാ​നാ​വി​ല്ല. ചേ​ർ​ത്തു പി​ടി​ച്ച് യാ​ത്ര​യാ​ക്കു​ക​യാ​ണ്...

രാ​ഷ്ട്രീ​യം പ​റ​ഞ്ഞ് ന​മു​ക്ക് മ​ത്സ​രി​ക്കാ​വു​ന്ന വ​ട​ക​ര ബാ​ക്കി​യു​ണ്ട് എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ മ​ട​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ലേ ഭാ​ഗ്യം...​വ​രും തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത​മ​ല്ല, മ​നു​ഷ്യ​നാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ഇ​ങ്ങോ​ട്ടേ​ക്ക് വ​രാ​ൻ ഇ​ന്നാ​ട് ബാ​ക്കി​യു​ണ്ട്..

സ്വ​ന്തം, കെ.​കെ.​ര​മ.