ന്യൂ​ഡ​ൽ​ഹി: എ​ക്സി​റ്റ് പോ​ളു​ക​ൾ ത​ള്ളി സോ​ണി​യ ഗാ​ന്ധി. യ​ഥാ​ർ​ഥ ഫ​ലം എ​ക്സി​റ്റ് പോ​ളു​ക​ൾ​ക്ക് നേ​ർ വി​പ​രീ​ത​മാ​യി​രി​ക്കു​മെ​ന്നും കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

എ​ക്സി​റ്റ് പോ​ള​ല്ല, ന​ട​ന്ന​ത് മോ​ദി പോ​ളാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

295 സീ​റ്റു​ക​ളി​ല​ധി​കം നേ​ടി വി​ജ​യി​ക്കു​മെ​ന്ന് ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ വ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ആ​രോ​പ​ണം.