ജ​മ്മു​വി​ൽ ബ​സ് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു; 18 പേ​ർ​ക്ക് പ​രി​ക്ക്
ജ​മ്മു​വി​ൽ ബ​സ് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു; 18 പേ​ർ​ക്ക് പ​രി​ക്ക്
Monday, June 3, 2024 6:46 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​വി​ൽ‌ ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജി​ല്ല​യി​ലെ ക​ലീ​ത് ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി അ​ഖ്‌​നൂ​ർ ഉ​പ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു​പേ​രെ കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി ജ​മ്മു​വി​ലെ ജി​എം​സി​യി​ലേ​ക്ക് അ​യ​ച്ചു​വെ​ന്ന് അ​ഖ്‌​നൂ​ർ ഉ​പ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ വി​ജ​യ് എ​എ​ൻ​ഐ​യോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<