ഈ​റോ​ഡ്: ത​മി​ഴ്നാ​ട്ടി​ലെ ഈറോഡിൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു 42 കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഈ​റോ​ഡ് ജി​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി​ദ്യാ​ർ​ഥിക​ൾ ഹോ​സ്റ്റ​ലി​ൽ അ​ത്താ​ഴം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് അ​സ്വ​സ്ഥ​ത​യും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.