ച​ന്ദ​ൽ: മ​ണി​പ്പൂ​രി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.28 ന് ​മ​ണി​പ്പൂ​രി​ലെ ച​ന്ദ​ലി​ൽ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

റി​ക്ട​ർ സ്കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി (എ​ൻ​സി​എ​സ്) അ​റി​യി​ച്ചു.

വ​ലി​യ​ശ​ബ്ദ​ത്തോ​ടെ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.