ന്യൂ​ഡ​ൽ​ഹി: കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തി​ലും പ​രി​ധി​യി​ലും വി​വേ​ച​നം ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് ക​ത്തെ​ഴു​തി.

ഇ​ന്ത്യ​യു​ടെ സാ​യു​ധ സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ൻ​ഡ​ർ ആ​യ​തി​നാ​ൽ വി​ഷ​യ​ത്തി​ൽ രാ​ഷ്ട്ര​പ​തി ഇ​ട​പെ​ട​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കു​ന്ന അ​ഗ്നി​വീ​ര​ന്മാ​ർ​ക്ക് നീ​തി ന​ൽ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യോ​ടെ​യാ​ണ് താ​ൻ ക​ത്തെ​ഴു​തു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.