മും​ബൈ: ചെ​ന്നൈ-​മും​ബൈ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി. ഇ​തോ​ടെ മും​ബൈ​യി​ല്‍ അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ ശേ​ഷം വി​മാ​നം ടെ​ര്‍​മി​ന​ല്‍ ഏ​രി​യ​യി​ല്‍​നി​ന്ന് മാ​റ്റി​യി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

172 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ച്ച ശേ​ഷ​മാ​ണ് വി​മാ​നം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യി​ട്ട​ത്.

ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ല്‍ എ​വി​ടെ​നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.