തി​രു​വ​ന​ന്ത​പു​രം: മ​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലാ​ണ് സം​ഭ​വം. നെ​യ്യാ​റ്റി​ന്‍​ക​ര അ​റ​ക്കു​ന്ന് സ്വ​ദേ​ശി ലീ​ല(77) ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ള്‍ ബി​ന്ദു​വി​നെ(48) നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

ബി​ന്ദു​വി​ന്‍റെ ക​ഴു​ത്ത​റു​ത്ത ശേ​ഷം ലീ​ല ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.