ന്യൂ​ഡ​ൽ​ഹി : മ്യാ​ന്‍​മ​റി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം 6.45 ന് ​റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് മ്യാ​ന്‍​മ​റി​ന്‍റെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ഇ​ന്ത്യ​യി​ലെ ഗു​വ​ഹ​ത്തി, ഷി​ല്ലോം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

ഭൂ​ച​ല​ന​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.