പാ​റ്റ്ന: പാ​റ്റ്ന യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ലോ ​കോ​ള​ജ് കാ​മ്പ​സി​ൽ അ​വ​സാ​ന വ​ർ​ഷ നി​യ​മ വി​ദ്യാ​ർ​ഥി​യെ അ​ജ്ഞാ​ത​ർ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ബി​എ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ഹ​ർ​ഷ് രാ​ജ്(22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വി​ദ്യാ​ർ​ഥി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് തി​ര​ച്ചി​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.