കാസര്‍ഗോട്ട് ഇടിമിന്നലേറ്റ് വയോധികന് മരിച്ചു
Saturday, May 25, 2024 9:56 AM IST
കാസര്‍ഗോഡ്: ബെള്ളൂരില്‍ ഇടിമിന്നലേറ്റ് വയോധികന് മരിച്ചു. ദേവരഗുത്തു തറവാട്ടിലെ ഗംഗാധരന്(76) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനകത്ത് ഇരിക്കുന്പോഴാണ് മിന്നലേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.