തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് അ​ക​ത്തു​വ​ച്ച് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വി​ള​പ്പി​ല്‍​ശാ​ല സ്വ​ദേ​ശി അ​ന​ന്തു​വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്നാ​ണ് യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. ചു​റ്റി​ക​യും മ​ര​ക്ക​ഷ്ണ​വും ഉ​പ​യോ​ഗി​ച്ച് എ​ഴു​ന്നേ​ല്‍​ക്കാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.