ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് വാ​ര​ണ​സി​യി​ൽ എ​ത്തും.

വൈ​കു​ന്നേ​രം നാ​ലി​ന് വാ​ര​ണ​സി​യി​ൽ റോ​ഡ് ഷോ ​ന​ട​ത്തു​ന്ന മോ​ദി നാ​ളെ നാ​ളെ രാ​വി​ലെ 11.30ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളും മോ​ദി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സി​നെ​തി​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണം മോ​ദി ക​ടു​പ്പി​ച്ചു. കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ​കു​മാ​ര​ന്‍റെ (രാ​ഹു​ൽ) പ്രാ​യ​ത്തേ​ക്കാ​ൾ കു​റ​വ് സീ​റ്റ് മാ​ത്ര​മേ ഇ​ത്ത​വ​ണ മു​ത്ത​ശ്ശി​പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​ക​യു​ള​ള്ളൂ​വെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു.