തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, May 5, 2024 9:40 PM IST
സ​ലാ​ല: നാ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ന​ഗ​ർ തി​രു​മ​ല സ്വ​ദേ​ശി പ​ത്മ​രാ​മ​ത്തി​ൽ അ​ശോ​ക് (54) ആ​ണ് മ​രി​ച്ച​ത്. തും​റൈ​ത്തി​ലെ താ​മ​സ സ്ഥ​ല​ത്താ​ണ് ഇ​യാ​ൾ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്.

നാ​ട്ടി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ തി​രി​കെ സ​ലാ​ല​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ശോ​ക്.


മൃ​ത​ദേ​ഹം സു​ൽ​ത്താ​ൻ ഖാ​ബൂ​സി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<