Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗുരുവായൂരിൽ ടാങ്കർ ലോറി നിർത്ത...
ഒടുവിലത്തെ മടക്കത്തിന് അവരെത്...
എറിഞ്ഞിട്ടു, അടിച്ചെടുത്തു; പപ്പ...
ബാര്‍ കോഴക്കേസ്; അര്ജുന് രാധാ...
വിശ്രമത്തിനു ശേഷം സ്വര്‍ണവില കു...
വിവാദത്തിനുള്ള സമയമല്ല, ആരോഗ്...
Previous
Next
Latest News
Click here for detailed news of all items
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
Thursday, May 2, 2024 10:26 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞദിവസം സ്വര്‍ണവില 800 രൂപ ഒറ്റയടിക്ക് കുറഞ്ഞ് പവന 52,440 രൂപയില്‍ എത്തിയിരുന്നു. അതേ സമയം വ്യാഴാഴ്ച 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 76 രൂപ വര്‍ധിച്ച് 7,227 രൂപയായി. പവന് 608 രൂപ വര്‍ധിച്ച് 57,816 രൂപയുമായി.
മാർച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഏപ്രിൽ മൂന്നു മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54,000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില. ഏപ്രിൽ 27ന് 53,480 രൂപയും 29നും 30നും 53,240 രൂപയിലുമാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9,000 രൂപയാണ് വർധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 1,040 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,283.07 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Related News
വിശ്രമത്തിനു ശേഷം സ്വര്‍ണവില കുറഞ്ഞു; 53,000 രൂപയില്‍ താഴെത്തന്നെ
രണ്ടുദിവസത്തെ കുതിപ്പിനു ശേഷം മാറ്റമില്ലാതെ സ്വർണവില
ഏറ്റുമാനൂരില്‍ വീട് കുത്തി തുറന്ന് വൻ മോഷണം
വീണ്ടും 53,000 തൊടാൻ സ്വർണവില; ഇന്നും വർധന
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
വൻവീഴ്ചയ്ക്കു ശേഷം അനക്കമില്ലാതെ സ്വർണവില
ഛത്തീസ്ഗഡിൽ ഒൻപത് മാവോയിസ്റ്റുകൾ പിടിയിൽ
സ്വര്‍ണവിലയില്‍ റിക്കാർഡ് തകർച്ച; പവന് 1,520 രൂപ കുറഞ്ഞു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുരുവായൂരിൽ ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പറിൽ ഇടിച്ചു മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
ഒടുവിലത്തെ മടക്കത്തിന് അവരെത്തി; വിമാനത്താവളത്തില്‍ പൊതുദര്‍ശനം; ഗാർഡ് ഓഫ് ഓണർ നൽകി
എറിഞ്ഞിട്ടു, അടിച്ചെടുത്തു; പപ്പുവ ന്യൂഗിനിയയെ തകർത്ത് അഫ്ഗാൻ സൂപ്പർ എട്ടിൽ
ബാര്‍ കോഴക്കേസ്; അര്ജുന് രാധാകൃഷ്ണന്റെ മൊഴിയെടുക്കുന്നു
വിശ്രമത്തിനു ശേഷം സ്വര്‍ണവില കുറഞ്ഞു; 53,000 രൂപയില്‍ താഴെത്തന്നെ
വിവാദത്തിനുള്ള സമയമല്ല, ആരോഗ്യമന്ത്രിക്ക് പോകാന്‍ കഴിയാത്തത് പിന്നീട് ചര്‍ച്ച ചെയ്യും: മുഖ്യമന്ത്രി
ബിജെപിയുടെ അഹങ്കാരം കാരണമാണ് സീറ്റുകള്‍ കുറഞ്ഞതെന്ന് ആര്‍എസ്എസ് നേതാവ്
കണ്ണീർക്കടലായി കേരളം; മൃതദേഹങ്ങളുമായുള്ള വിമാനം കൊച്ചിയിലെത്തി
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരം: സതീശന്
ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനം ഉച്ചകഴിഞ്ഞ്
വീണാജോര്‍ജിന് അനുമതി നിഷേധിച്ചത് കീഴ്വഴക്കമില്ലാത്തതിനാല്‍ : വി.മുരളീധരന്
പറ്റാവുന്ന വീടുകളിൽ പോകും, മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും: സുരേഷ് ഗോപി
പന്തീരാങ്കാവ് കേസ്: മൊഴിനല്‍കി യുവതി, ഡൽഹിയിലേക്ക് മടങ്ങി
തൃശൂര്‍ ഡിസിസി പ്രസിഡന്റായി വി.കെ. ശ്രീകണ്ഠന് ഇന്ന് ചുമതലയേല്‍ക്കും
വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി രാജന്
കുവൈറ്റ് ദുരന്തം; അല്‍ അഹ്മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണര്‍
കുവൈറ്റ് തീപിടിത്തം; മരണം അമ്പതായി
വിജയലക്ഷ്യം 48 റൺസ്; 19 പന്തില്‍ അടിച്ചെടുത്ത് ഇംഗ്ലണ്ട്, റിക്കാർഡ്
കോളജിൽ സണ്ണി ലിയോണിന്റെ നൃത്തം; പ്രിൻസിപ്പലിനോട് വിശദീകരണം തേടി
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഇടപെട്ട് ഓടയുടെ ഗതി മാറ്റിയെന്ന പരാതി; സ്ഥലം അളക്കാൻ നിർദേശം
ബാർകോഴ കേസ്; അർജുൻ രാധാകൃഷ്ണന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും
സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും: ആറു മരണം
കുവൈറ്റ് ദുരന്തം; മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
ചിങ്ങോലി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു
വന്യജീവി സങ്കേതത്തിൽ തീപിടിത്തം; നാല് വനപാലകർക്ക് ദാരുണാന്ത്യം
കുവൈറ്റ് ദുരന്തം; ലോകകേരള സഭയുടെ ഉദ്ഘാടന സമയം മാറ്റി
ജി7 ഉച്ചകോടി; ഫ്രാന്‍സിസ് മാര്‍പാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തും
കുവൈറ്റ് ദുരന്തം; രണ്ട് പേർ റിമാൻഡിൽ
ടിസി കിട്ടാത്തത് കൊണ്ട് അഡ്മിഷൻ തടസപ്പെടില്ല: മന്ത്രി ആർ. ബിന്ദു
ഹൈറിച്ച് തട്ടിപ്പ്: ഉടമകളെ ഇഡി ചോദ്യം ചെയ്തു
നെതർലൻഡിനെതിരെ ബംഗ്ലാദേശിന് ജയം
പോരാളി ഷാജി മറനീക്കി പുറത്തുവരണം: എം.വി. ജയരാജന്
ആലപ്പുഴയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം
പന്തീരാങ്കാവ് കേസ്: പരാതിക്കാരിയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചു
ലോക കേരള സഭ വെള്ളിയാഴ്ചയും ശനിയാഴ്ചയും നിയമസഭാ മന്ദിരത്തിൽ
എൻബിടിസി ക്യാമ്പ് തീപിടിത്തം: മരണപ്പെട്ടവരിൽ പകുതിയും മലയാളികൾ
വീണാ ജോർജിനു കുവൈറ്റിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രം
കുവൈറ്റ് ദുരന്തം: മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും
ലോക കേരള സഭ പിരിവുയന്ത്രം: ചെറിയാൻ ഫിലിപ്പ്
കുവൈറ്റ് ദുരന്തം: മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസ്
നാഗ്പൂരിൽ പടക്കനിർമാണ ഫാക്ടറിയിൽ സ്ഫോടനം; അഞ്ച് മരണം
കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി
സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും;മൂന്ന് പേര് മരിച്ചു
കുവൈറ്റിലെ താമസസ്ഥലത്തു കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ലെന്ന് എൻബിടിസി
കുവൈറ്റ് ദൗത്യത്തിന് തയാറായി വ്യോമസേനാ വിമാനം
അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും
കുവൈറ്റ് തീപിടിത്തം: കോണ്‍ഗ്രസിന്റെ പരിപാടികള്‍ റദ്ദാക്കി
പോക്സോ കേസില്‍ യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്
ഐസ്ക്രീമില് വിരല്‍ കണ്ടെത്തിയ സംഭവം: കമ്പനിക്കെതിരെ കേസെടുത്തു
ലോക്സഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു; പരിശോധിക്കണമെന്ന് ഗോവിന്ദൻ
ഒമ്പതുമണിക്കൂര്‍ പറന്ന വിമാനം യാത്രതുടങ്ങിയ വിമാനത്താവളത്തില്‍തന്നെ ഇറങ്ങി
കുവൈറ്റ് തീപിടിത്തം: അഞ്ച് തമിഴ്നാട് സ്വദേശികൾ മരിച്ചതായി മന്ത്രി കെ.എസ്. മസ്താൻ
കുവൈറ്റ് ദുരന്തം: മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യൂസഫലിയും രവി പിള്ളയും
കേന്ദ്രത്തിൽ ബിജെപിക്കൊപ്പം, കേരളത്തിൽ ഇടതിനൊപ്പം: കൃഷ്ണൻകുട്ടിക്ക് മന്ത്രിക്കസേര നഷ്ടമായേക്കും
വ്യാജചെക്ക് ഉപയോഗിച്ച് സബ് ട്രഷറിയില്‍ നിന്നു 15 ലക്ഷം രൂപ തട്ടിയ ജീവനക്കാര്‍ക്ക് സസ്പെന്ഷന്
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം: ലക്ഷ്യമിട്ടിരുന്നത് കൊലപ്പെടുത്താൻ
സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസിലാക്കാന്‍ പറ്റിയില്ല: കെ.മുരളീധരന്
ലോക കേരളസഭ നിർത്തിവച്ച് പണം കുവൈറ്റ് ദുരന്തത്തിനിരയായവർക്ക് നൽകണം: കെ. സുരേന്ദ്രൻ
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളില്‍ പുകവലിച്ച യുവാവ് അറസ്റ്റില്‍
ഡോ. വന്ദന കൊലക്കേസ്: വിചാരണയ്ക്ക് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്
രാമങ്കരി പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം
പന്തീരാങ്കാവ് കേസ്: ഡൽഹിയിലുള്ള യുവതിയെ തിരികെയെത്തിക്കാൻ പോലീസ്
കുവൈറ്റ് തീപിടിത്തം: 24 മലയാളികള്‍ മരിച്ചെന്ന് നോർക്ക; 19 പേരെ തിരിച്ചറിഞ്ഞു
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധവികാരം ഉണ്ടായി ;സ്വയം വിമര്‍ശനം നടത്തുമെന്ന് ബിനോയ് വിശ്വം
കളമശേരിയിൽ പോത്ത് ബൈക്കിൽ ഇടിച്ചു; യുവാവിനു ദാരുണാന്ത്യം, യുവതിക്ക് പരിക്ക്
അരുണാചൽ മുഖ്യമന്ത്രിയായി മൂന്നാംവട്ടവും പേമ ഖണ്ഡു; സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിമാർ
കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി- കേന്ദ്രമന്ത്രി ജോർജ് കുര്യൻ
തീപിടിത്തം: മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു; ആരോഗ്യമന്ത്രി കുവൈറ്റിലേക്ക്
ശാസ്താംകോട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവ് മരിച്ചു
അതിവേഗത്തിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം
രണ്ടുദിവസത്തെ കുതിപ്പിനു ശേഷം മാറ്റമില്ലാതെ സ്വർണവില
ടച്ചിംഗ് വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അധ്യാപകന് മരിച്ചു
"നയിക്കാൻ മുരളിയേട്ടൻ വരട്ടെ': പാലക്കാട്ടും മുരളീധരനെ അനുകൂലിച്ച് പോസ്റ്റർ
നിർണായകമത്സരത്തിൽ കാലിടറി കിവീസ്; 13 റൺസ് ജയവുമായി വിൻഡീസ് സൂപ്പർ എട്ടിൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതിയുടെ സന്ദർശനം ഇന്ന് തുടങ്ങും
കുവൈറ്റ് ദുരന്തം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
അഗ്നിയിൽ പൊലിഞ്ഞത് 23 മലയാളികൾ
Kerala
‘നീറ്റാക്കാൻ’ ഗ്രേസ് മാർക്ക് റദ്ദാക്കും; നീറ്റ് പരീക്ഷയിൽ കേന്ദ്രം സുപ്രീംകോടതിയിൽ
National
എങ്ങനെ താങ്ങുമീ വേർപാടുകൾ..?
International
എഐ ഇന്റർനാഷണൽ കോണ്‍ക്ലേവ് ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ
Business
യൂറോയിൽ കറുത്ത കുതിരകളാകാൻ
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top