ഇ­​ടു­​ക്കി: മൂ­​വാ­​റ്റു­​പു­​ഴ­​യ്­​ക്ക­​ടു­​ത്ത് പാ­​ല­​ക്കു­​ഴ­​യി​ല്‍ ബി­​ജെ­​പി­​യു­​ടെ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മി­​റ്റി ഓ­​ഫീ­​സി­​ന് തീ­​യി­​ട്ട നി­​ല­​യി​ല്‍. പാ­​ല​ക്കു­​ഴ പ­​ഞ്ചാ­​യ­​ത്തി­​ലെ ബി­​ജെ­​പി ക­​മ്മി­​റ്റി നി​ര്‍­​മി­​ച്ച താ­​ത്­​ക്കാ​ലി­​ക തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മി­​റ്റി ഓ­​ഫീ­​സാ­​ണ് ന­​ശി­​പ്പി­​ക്ക­​പ്പെ­​ട്ട­​ത്.

ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് ഓ­​ഫീ­​സ് തീ­​യി­​ട്ട നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. അ­​തി­​ക്ര­​മ­​ത്തി­​ന് പി­​ന്നി​ല്‍ സി­​പി­​എ­​മ്മാ­​ണെ­​ന്ന് ബി­​ജെ­​പി ആ­​രോ­​പി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് ബി­​ജെ­​പി പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​ട്ടു​ണ്ട്.

പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട​ത്തി. നേ​ര­​ത്തേ ബി­​ജെ­​പി-​സി­​പി­​എം സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യ പ്ര­​ദേ­​ശ­​മാ­​ണി​ത്. സം­​ഘ​ര്‍­​ഷ­​ത്തി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ ഇ­​രു­​കൂ­​ട്ട​ര്‍​ക്കും മു​ന്‍ വ​ര്‍­​ഷ­​ങ്ങ­​ളി​ല്‍ പോ­​ലീ­​സ് സു​ര­​ക്ഷ ഒ­​രു­​ക്കി­​യി­​രു​ന്നു.