തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​ചാ​ര​ണ ജാ​ഥ​യി​ലേ​ക്ക് മൂ​ന്നം​ഗ സം​ഘം ക​ട​ന്നു​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.

ആ​റ്റി​ങ്ങ​ൽ പ​ക​ൽ​ക്കു​റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ജാ​ഥ ഇ​വി​ടേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്നം​ഗ സം​ഘം ബൈ​ക്കി​ൽ ജാ​ഥ​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ​തെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി.

പി​ന്നീ​ട് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ ഇ​വ​ര്‍ ഭീ​ഷ​ണി​യും അ​സ​ഭ്യ വ​ര്‍​ഷ​വും മു​ഴ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്ഥാ​നാ​ര്‍​ഥി​യും പ്ര​വ​ര്‍​ത്ത​ക​രും പ​റ​ഞ്ഞു.