കാ​സ​ർ​ഗോ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. കാ​സ​ർ​ഗോ​ട് ജി​ല്ല​യി​ലെ ആ​ഡൂ​ർ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് കെ. ​നാ​രാ​യ​ണ​നെ​യാ​ണ് വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

പാ​ണ്ടി​വ​യ​ൽ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ന്‍റെ​യും ബ​ന്ധു​വി​ന്‍റെ​യും പേ​രി​ലു​ള്ള 54 സെ​ന്‍റ് ഭൂ​മി​യു​ടെ പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം കാ​സ​ർ​ഗോ​ട് ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ലി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​പ്പോ​ളാ​ണ് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് 20000 രൂ​പ കൈ​ക്കൂ​ലി​യു​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ലാ​യ​ത്.