പൊൻകുന്നത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു
Saturday, March 23, 2024 8:31 PM IST
കോട്ടയം: ഗൃഹനാഥൻ ഇടിമിന്നലേറ്റുമരിച്ചു. കോട്ടയം പൊൻകുന്നം ചിറക്കടവിലാണ് സംഭവം. കോടങ്കയം കുമ്പളാനിക്കൽ അശോകൻ (55) ആണ് മരിച്ചത്.
വീട്ടിൽ ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോളാണ് അപകടമുണ്ടായത്.