ഇ­​ടു­​ക്കി: അ­​ണ­​ക്ക­​ര­​യി​ല്‍ ഓ­​ടി­​ക്കൊ­​ണ്ടി­​രു​ന്ന ബൈ­​ക്കി­​ന് തീ­​പി­​ടി­​ച്ച് സ്­​കൂ​ള്‍ ബ­​സ് ജീ­​വ­​ന­​ക്കാ­​ര​ന്‍ മ­​രി​ച്ചു. അ​ണ­​ക്ക­​ര സ്വ­​ദേ­​ശി ത­​ങ്ക­​ച്ച​ന്‍ ആ­​ണ് മ­​രി­​ച്ച​ത്.

രാ­​വി­​ലെ സ്­​കൂ­​ളി­​ലേ­​ക്ക് ബൈ­​ക്കി​ല്‍ പോ­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു അ­​പ­​ക­​ടം. അ­​ണ­​ക്ക­​ര­​യി​ല്‍­​നി­​ന്ന് ച­​ക്കു­​പ­​ള്ള­​ത്തേ­​ക്ക് പോ­​കു­​ന്ന വ­​ഴി­​യി­​ലാ­​ണ് പൊ­​ള്ള­​ലേ­​റ്റ് മ­​രി­​ച്ച നി­​ല­​യി​ല്‍ ഇ­​യാ​ളെ ക­​ണ്ട­​ത്തി­​യ​ത്.

തൊ­​ട്ട­​ടു­​ത്തു​നി­​നി­​ന്ന് ബൈ​ക്കും ക­​ണ്ടെ­​ത്തി­​യി­​രു​ന്നു. ബൈ­​ക്ക് പൂ​ര്‍­​ണ­​മാ​യും ക​ത്തി­​യ നി­​ല­​യി­​ലാ­​ണ്.