തി​രു​വ​ന​ന്ത​പു​രം: ശ്രീ ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല വി​സി​യെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ശാ​സി​ച്ചു. നി​യ​മ​നം സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ രാ​ജി​ക​ത്ത് ന​ൽ​കി​യ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

രാ​ജി സ്വീ​ക​രി​ക്കി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം വി​സി​യെ അ​റി​യി​ച്ച ഗ​വ​ര്‍​ണ​ര്‍ നി​യ​മ​നം ച​ട്ട​വി​രു​ദ്ധ​മാ​യി​രി​ക്കെ രാ​ജി​ക്ക​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നും മ​റു​പ​ടി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​റാ​യി ഡോ.​എം.​കെ.​ജ​യ​രാ​ജി​ന് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​സി സ്ഥാ​ന​ത്ത് നി​ന്നും എം.​കെ.​ജ​യ​രാ​ജി​നെ പു​റ​ത്താ​ക്കി​യ ചാ​ൻ​സി​ല​റു​ടെ ഉ​ത്ത​ര​വ് മ​റ്റൊ​രു ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ സ്റ്റേ ​ചെ​യ്തു കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി വി​ധി​പ്ര​ഖ്യാ​പി​ച്ച​ത്.