ഫി​ൻ​ല​ൻ​ഡ് അ​തി​ർ​ത്തി​യി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​മെ​ന്ന് പു​ടി​ൻ
ഫി​ൻ​ല​ൻ​ഡ് അ​തി​ർ​ത്തി​യി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​മെ​ന്ന് പു​ടി​ൻ
Thursday, March 14, 2024 7:55 AM IST
മോ​സ്‌​കോ: ഫി​ൻ​ല​ൻ​ഡ് അ​തി​ർ​ത്തി​യി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മീ​ർ പു​ടി​ൻ. ഫി​ൻ​ല​ൻ​ഡി​ന്‍റെ നാ​റ്റോ പ്ര​വേ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​ടി​ന്‍റെ പ്ര​സ്താ​വ​ന.

ഫി​ൻ​ല​ൻ​ഡി​ന്‍റെ​യും സ്വീ​ഡ​ന്‍റെ​യും നാ​റ്റോ പ്ര​വേ​ശ​നം അ​ർ​ത്ഥ​ശൂ​ന്യ​മാ​യ ചു​വ​ടു​വ​യ്പ്പാ​ണെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ​ക്ക് ഫി​ൻ​ല​ൻ​ഡ് അ​തി​ർ​ത്തി​യി​ൽ സൈ​നി​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല, ഇ​പ്പോ​ൾ അ​വ​ർ അ​വി​ടെ ഉ​ണ്ടാ​കും. അ​വി​ടെ ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല, ഇ​പ്പോ​ൾ അ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നും പു​ടി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വീ​ഡ​ൻ വ്യാ​ഴാ​ഴ്ച​യാ​ണ് നാ​റ്റോ​യി​ൽ അം​ഗ​മാ​യ​ത്. സ്വീ​ഡ​ന്‍റെ അ​യ​ൽ രാ​ജ്യ​മാ​യ ഫി​ൻ​ല​ൻ​ഡ് ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ നാ​ലി​നാ​ണ് സ​ഖ്യ​ത്തി​ൽ അം​ഗ​മാ​യ​ത്.
Related News
<