തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

മം​ഗ​ളൂ​രു വ​രെ നീ​ട്ടി​യ മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ–​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വ​ന്ദേ​ഭാ​ര​ത് (20631/20632), പു​തി​യ​താ​യി പ്ര​ഖ്യാ​പി​ച്ച മൈ​സൂ​രു– ഡോ.​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ- മൈ​സൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (20663/20664), തി​രു​പ്പ​തി–​കൊ​ല്ലം–​തി​രു​പ്പ​തി എ​ക്സ്പ്ര​സ് (17421/17422) എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ക്കു​ക.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ–​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മാ​ർ​ച്ച് 13 മു​ത​ൽ റെ​ഗു​ല​ർ സ​ർ​വീ​സ് ആ​രം​ഭി​ക്കും. ജൂ​ലൈ നാ​ലു​വ​രെ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തും. തു​ട​ർ​ന്നു ബു​ധ​ൻ ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ്.

തി​രു​പ്പ​തി–​കൊ​ല്ലം –തി​രു​പ്പ​തി എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ല​ത്തു​നി​ന്ന് തി​രു​പ്പ​തി​യി​ലേ​ക്കും ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ തി​രു​പ്പ​തി​യി​ൽ​നി​ന്ന് കൊ​ല്ല​ത്തേ​ക്കും സ​ർ​വീ​സു​ണ്ടാ​വും.