തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ബീ​ച്ചി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു. റ​ഷ്യ​ൻ സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച​ത്. രാ​വി​ലെ തീ​ര​ത്ത് പ​രി​ക്കേ​റ്റ നി​ല​യി​ൽ കി​ട​ന്ന ഇ​വ​രെ സ​ർ‌​ഫിം​ഗ് സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

തി​ര​യി​ൽ​പെ​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​യി​രൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.