തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ് വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ഇ​നി മ​ദ്യം ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് ന​ൽ​കി​ല്ല. പ​ക​രം തു​ണി സ​ഞ്ചി​യി​ലി​ട്ട് ന​ൽ​കും. മ​ദ്യം പൊ​തി​ഞ്ഞ് ന​ൽ​കി​യി​രു​ന്ന പേ​പ്പ​ർ അ​ല​വ​ൻ​സ് ബെ​വ്കോ നി​ർ​ത്തു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു.

മ​ദ്യം ഗു​ണ​മേ​ന്മ​യു​ള്ള തു​ണി സ​ഞ്ചി​യി​ലി​ട്ട് ന​ൽ​കി പ​ത്ത് രൂ​പ ഈ​ടാ​ക്കു​മെ​ന്നും ബെ​വ്കോ അ​റി​യി​ച്ചു. ബി​വ​റേ​ജ​സ് എം​ഡി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പു​തി​യ നീ​ക്കം.

വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ക​ട​ലാ​സി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. മു​ൻ​പ് കു​ടും​ബ​ശ്രീ​ക്കാ​ർ ന​ൽ​കു​ന്ന സ​ഞ്ചി ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.