തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ മു​ങ്ങി മ​രി​ച്ചു. വൈ​കി​ട്ട് 6.15 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​നി​ർ (42) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം ടി​കെ​ഐം എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​ണ് ഷാ​നി​ർ. പെ​ട്ടെ​ന്ന് ഉ​ണ്ടാ​യ ശ​ക്ത​മാ​യ തി​ര​യി​ലും അ​ടി ഒ​ഴു​ക്കി​ലും പെ​ട്ട് അ​പ​ക​ടം ഉ​ണ്ടാ​യ​താ​ണ് എ​ന്നാ​ണ് നി​ഗ​മ​നം.

ഷാ​നി​ർ മു​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ലൈ​ഫ് ഗാ​ർ​ഡും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ക​ര​യ്ക്ക് എ​ത്തി​ച്ചു. തു​ട​ർ​ന്ന് വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.