കോ​ല​ഞ്ചേ​രി: ട്വ​ന്‍റി-20 ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തു​ത​ല ട്വ​ന്‍റി 20 യോ​ഗ​ത്തി​ലെ പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് കേ​സ്.

പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ജ​ന്തു പ​രാ​മ​ർ​ശം ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്.

അ​തേ​സ​മ​യം സാ​ബു ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ശ്രീ​നി​ജി​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.