കൊ​ച്ചി: വ്യ​ക്തി​പ​ര​മാ​യ അ​തി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ട്വ​ന്‍റി-20 ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സാ​ബു എം ​ജേ​ക്ക​ബി​നെ​തി​രേ പ​രാ​തി. കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി.​വി. ശ്രീ​നി​ജി​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പാ​ർ​ട്ടി പ​രി​പാ​ടി​ക്കി​ടെ സാ​ബു എം​എ​ൽ​എ​യ്ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി എ​ന്നാ​ണ് പ​രാ​തി. ട്വ​ന്‍റി-20 മ​ഹാ സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് എം​എ​ൽ​എ​യെ സാ​ബു വൃ​ത്തി​കെ​ട്ട ജ​ന്തു എ​ന്ന് അ​തി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി.

വി​ഷ​യ​ത്തി​ൽ പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ശ്രീ​നി​ജി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സാ​ബു​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ മൂ​ന്ന് പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.