കോ​ട്ട​യം: രാം ​കെ നാം ​ഡോ​ക്യു​മെ​ന്‍റ​റി കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജെ​യ്ക്ക് സി. ​തോ​മ​സ്. ഡി​വൈ​എ​ഫ്ഐ​യു​ടെ പ​താ​ക​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് കാ​വ​ൽ നി​ൽ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ദ​ർ​ശ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ നി​ർ​ത്തി വ​ച്ചി​രു​ന്നു.

തുടർന്ന് പ്ര​ദ​ർ​ശ​നം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് ജെ​യ്ക്ക് വ്യ​ക്ത​മാ​ക്കി​. സ്ഥ​ല​വും അ​റി​യി​പ്പും പ​റ​ഞ്ഞ സ്ഥി​തി​ക്ക്, ത​ട​യാ​ൻ ചു​ണ​യു​ള്ള സം​ഘ് പ്ര​ചാ​ര​ക​ർ​ക്ക് സ്വാ​ഗ​ത​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, ബാ​ബ്റി പ​ള്ളി ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രാം ​കെ നാം ​ഡോ​ക്യു​മെ​ന്‍റ​റി കെ.​ആ​ര്‍ നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പു​റ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​രോ​ട് വി​ദ്യാ​ർ​ഥി​ക​ൾ അ​നു​മ​തി തേ​ടി​യി​രു​ന്നു.

എ​ന്നാ​ൽ അ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്.