തി​രു​വ​ന​ന്ത​പു​രം: ഗാ​യി​ക കെ.​എ​സ്. ചി​ത്ര അ​യോ​ധ്യാ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തി​ൽ അ​വ​രേ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി​ക്ക് ഇ​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

ശോ​ഭ​ന​യു​ടെ വി​ഷ​യ​ത്തി​ൽ പ​റ​ഞ്ഞ മ​റു​പ​ടി ത​ന്നെ​യാ​ണ് ഈ ​വി​ഷ​യ​ത്തി​ലും. ഇ​വ​രെ​ല്ലാം നാ​ടി​ന്‍റെ പൊ​തു​സ്വ​ത്താ​ണ്. ലോ​കം ശ്ര​ദ്ധി​ച്ച ഗാ​ന​ങ്ങ​ൾ ന​മു​ക്ക് ന​ൽ​കി​യ വ്യ​ക്തി​യാ​ണ് ചി​ത്ര. നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ചി​ത്ര​യെ ആ​ക്ര​മി​ക്കു​ന്ന​തി​നോ​ട് പാ​ർ​ട്ടി​ക്ക് യോ​ജി​പ്പി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് സി​പി​എം ഒ​രി​ക്ക​ലും എ​തി​ര​ല്ല. എ​ന്നാ​ൽ, സി​നി​മാ-​സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ല നി​ല​പാ​ടു​ക​ളും സ്വീ​ക​രി​ക്കും. അ​തി​ന്‍റെ പേ​രി​ൽ അ​വ​രേ ആ​ക്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.