തൃ­​ശൂ​ര്‍: പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍­​ശ­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ഗു­​രു­​വാ­​യൂ​ര്‍ ക്ഷേ­​ത്ര­​ത്തി​ല്‍ ഒ­​രു വി­​വാ­​ഹം പോ​ലും മാ­​റ്റി­​വ­​ച്ചി­​ട്ടി­​ല്ലെ­​ന്ന് ദേ­​വ​സ്വം അ­​ഡ്­​മി­​നി​സ്‌­​ട്രേ­​റ്റ​ര്‍. സു­​ര­​ക്ഷ­​യു­​ടെ ഭാ­​ഗ­​മാ­​യി വി​വാ­​ഹ സ­​മ­​യ­​ത്തി​ല്‍ മാ­​റ്റം വ­​രു­​ത്തി­​യു­​ള്ള ക്ര­​മീ­​ക​ര­​ണം മാ­​ത്ര­​മാ­​ണ് ന­​ട­​പ്പി­​ലാ­​ക്കു­​ന്ന­​തെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

ഈ ​മാ­​സം 17ന് ​ഗു­​രു­​വാ­​യൂ­​രി​ല്‍ ന­​ട­​ക്കാ­​നി­​രു​ന്ന എ​ല്ലാ വി­​വാ­​ഹ­​ങ്ങ​ളും ന­​ട­​ത്തും. വി­​വാ­​ഹ­​ങ്ങ​ള്‍ മാ­​റ്റി­​വ­​ച്ചെ­​ന്ന പ്ര­​ചാ​ര­​ണം തെ­​റ്റാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

ബു­​ധ­​നാ​ഴ്­​ച ന​ട​നും മു​ന്‍ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മോ​ദി വീ​ണ്ടും തൃ​ശൂ​രി​ല്‍ എ​ത്തു​ന്ന­​ത്. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു­​ക്കു­​ന്ന­​തി­​ന്‍റെ ഭാ­​ഗ­​മാ­​യി അ­​ന്നേ ദി​വ­​സം ബു­​ക്ക് ചെ­​യ്­​തി­​രു­​ന്ന മ­​റ്റ് വി­​വാ­​ഹ­​ങ്ങ­​ളെ​ല്ലാം മാ­​റ്റി വ­​ച്ചെ­​ന്ന ത­​ര­​ത്തി​ല്‍ പ്ര­​ചാ​ര­​ണം ശ­​ക്ത­​മാ­​യി­​രു­​ന്നു.

ഈ ​സാ­​ഹ­​ച­​ര്യ­​ത്തി­​ലാ​ണ് ഗു­​രു­​വാ­​യൂ​ര്‍ ദേ­​വ­​സ്വ­​ത്തി­​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം.