കോ­​ഴി­​ക്കോ­​ട്: വീ­​ടി­​ന് മു​ന്നി​ല്‍ നി­​ര്‍­​ത്തി­​യി­​ട്ട സ്­​കൂ­​ട്ട​ര്‍ ക­​ത്തി­​ന­​ശി​ച്ചു. വ​ന്‍ ശ­​ബ്ദ­​ത്തോ­​ടെ സ്­​കൂ­​ട്ട​ര്‍ പൊ­​ട്ടി­​ത്തെ­​റി­​ക്കു­​ക­​യാ­​യി­​രു​ന്നു. സം­​ഭ­​വ­​ത്തി​ല്‍ വീ­​ടിന്‍റെ മ­​തി­​ലി​നും ചു­​മ­​രു­​ക​ള്‍​ക്കും കേ­​ടു­​പാ­​ടു­​ക​ള്‍ സം­​ഭ­​വി­​ച്ചി­​ട്ടു​ണ്ട്.

കോ­​ഴി­​ക്കോ­​ട് സി­​വി​ല്‍ സ്‌­​റ്റേ­​ഷ​ന്‍ കോ­​ട്ടൂ­​ളി റോ­​ഡി​ല്‍ വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ​വം. സ്­​കൂ­​ട്ട​ര്‍ ക­​ത്തി­​ന­​ശി­​ക്കു​ന്ന­​ത് ക­​ണ്ട­​തോ­​ടെ സ­​മീ­​പ­​വാ­​സി­​ക​ള്‍ പോ­​ലീ­​സി​ല്‍ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​തി­​ന് തൊ­​ട്ടു­​പി­​ന്നാ­​ലെ സ്­​കൂ­​ട്ട​ര്‍ യാ­​ത്ര­​ക്കാ­​ര​ന്‍ ഇ­​വി­​ടെ­​നി­​ന്ന് ഓ­​ടി­​ര­​ക്ഷ­​പെ­​ട്ടെ­​ന്ന് ദൃ­​ക്‌­​സാ­​ക്ഷി­​ക​ള്‍ പ­​റ​ഞ്ഞു.

പോ­​ലീ­​സ് സ്ഥ­​ല­​ത്തെ​ത്തി പ​രി­​ശോ­​ധ­​ന തു­​ട​ങ്ങി. സം­​ഭ­​വ­​ത്തി​ല്‍ ദു­​രൂ­​ഹ­​ത­​യു­​ണ്ടെ​ന്നും പോ­​ലീ­​സ് അ­​റി­​യി​ച്ചു.