കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ക്രൂ​ര​ത. വി​ദ്യാ​ർ​ഥി​നി​യു​ടെ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി ആ​ഭ​ര​ണം ക​വ​ർ​ന്നു.

ഇ​ന്ന് രാ​വി​ലെ പെ​ണ്‍​കു​ട്ടി ട്യൂ​ഷ​നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വിദ്യാർഥിനി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്താ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ ല​ഭ്യ​മാ​കു.