ഭോ​പ്പാ​ൽ: അ​ന്ന​പൂ​ര​ണി എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ച​ല​ച്ചി​ത്ര​താ​രം ന​യ​ൻ​താ​ര​യ്‌​ക്കെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​രാ​മ​നെ നി​ന്ദി​ച്ചു, ലൗ ​ജി​ഹാ​ദി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, മ​ത​വി​കാ​ര​ങ്ങ​ൾ വ്ര​ണ​പ്പെ​ടു​ത്തി തു​ട​ങ്ങി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ഹി​ന്ദു സേ​വാ പ​രി​ഷ​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

ന​യ​ൻ​താ​ര, സം​വി​ധാ​യ​ക​ൻ നി​ലേ​ഷ് കൃ​ഷ്ണ, നി​ർ​മാ​താ​ക്ക​ളാ​യ ജ​തി​ൻ സേ​തി, ആ​ർ.​ര​വീ​ന്ദ്ര​ൻ, നെ​റ്റ്‌​ഫ്ലി​ക്സ് ഇ​ന്ത്യ ക​ണ്ട​ന്‍റ് ഹെ​ഡ് മോ​ണി​ക്ക ഷെ​ർ​ഗി​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു കേ​സ്. വി​വാ​ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​നി​മ നെ​റ്റ്‌​ഫ്ലി​ക്സ് പി​ൻ​വ​ലി​ച്ചു. ‌

ന​യ​ൻ​താ​ര​യ്‌​ക്കും മ​റ്റു​ള്ള​വ​ർ​ക്കു​മെ​തി​രെ മും​ബൈ​യി​ൽ മ​റ്റ് ര​ണ്ട് സം​ഘ​ട​ന​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഡി​സം​ബ​ർ ആ​ദ്യ​മാ​ണ് അ​ന്ന​പൂ​ര​ണി തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.​ഡി​സം​ബ​ർ അ​വ​സാ​നം നെ​റ്റ്‌​ഫ്ലി​ക്സ് വ​ഴി ചി​ത്രം പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ളും പ​രാ​തി​ക​ളും ഉ​യ​ർ​ന്ന​ത്.