തി​രു​വ​ന​ന്ത​പു­​രം: നെ­​യ്യാ­​റ്റി​ന്‍­​ക­​ര­​യി­​ലെ തി­​രു­​പു­​റം പ­​ഞ്ചാ­​യ­​ത്ത് ന­​ട​ത്തി­​യ ക്രി­​സ്മ­​സ് ഫെ­​സ്റ്റി­​നി­​ടെ ന­​ട­​പ്പാ­​ലം ത­​ക​ര്‍­​ന്ന സം­​ഭ­​വ­​ത്തി​ല്‍ സം­​ഘാ­​ട­​ക​ര്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. തി­​രു­​പു­​റം സം­​ഘാ­​ട­​ക സ­​മി­​തി­​ക്കെ­​തി­​രെ­​യാ­​ണ് കേ­​സെ­​ടു­​ത്ത​ത്.

തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ടാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ക്രി­​സ്മ­​സ് ഫെ­​സ്റ്റി­​ലെ നി­​ര​വ­​ധി പ്ര­​ദ​ര്‍­​ശ­​ന­​ങ്ങ​ള്‍­​ക്കൊ­​പ്പം വാ​ട്ട​ര്‍​ഷോ ക്ര­​മീ­​ക­​രി­​ച്ചി­​രു​ന്നു. ഇ­​ത് കാ­​ണാ­​നാ­​ണ് താ­​ത്­​ക്കാ​ലി­​ക ന­​ട­​പ്പാ­​ലം ഒ­​രു­​ക്കി­​യ­​ത്.

ഇ­​തി​ല്‍ കു​റ­​ച്ച് ആ­​ളു​ക­​ളെ വീ­​ത­​മാ­​ണ് ക­​യ­​റ്റി­​യി­​രു­​ന്ന​ത്. എ­​ന്നാ​ല്‍ ഫോ­​ട്ടോ­​യെ­​ടു­​ക്കാ​നും മ­​റ്റു­​മാ​യി നൂ­​റി­​ല­​ധി­​കം ആ­​ളു­​ക​ള്‍ ഒ­​രു­​മി­​ച്ച് പാ­​ല­​ത്തി​ല്‍ ക­​യ­​റി­​യ­​താ­​ണ് അ­​പ­​ക­​ട­​ത്തി­​ന് കാ­​ര­​ണ­​മാ­​യ​ത്.

അ­​പ­​ക­​ട­​ത്തി​ല്‍ മു­​പ്പ­​തോ­​ളം പേ​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലു​ള്ള മൂ­​ന്ന് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്.