തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്പെ​ഷ​ൽ വ​ന്ദേ ഭാ​ര​ത് അ​നു​വ​ദി​ച്ചു. ചെ​ന്നൈ-​കോ​ട്ട​യം റൂ​ട്ടി​ലാണ് വ​ന്ദേ​ഭാ​ര​ത് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 15 മു​ത​ൽ 24 വ​രെ നാ​ല് സ​ർ​വീ​സു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ൽ നി​ന്ന് രാ​വി​ലെ 8.30 ന് ​പു​റ​പ്പെ​ടു​ന്ന വ​ന്ദേ​ഭാ​ര​ത് രാ​ത്രി 7.20നു ​കോ​ട്ട​യ​ത്തെ​ത്തും. കോ​ട്ട​യ​ത്ത് നി​ന്ന് രാ​ത്രി ഒ​ൻ​പ​തി​നു ട്രെ​യി​ന്‍ പു​റ​പ്പെ​ടും. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.