റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്-15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ മ​രി​ച്ചു. സൗ​ദി​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ദ​ഹ്‌​റാ​നി​ല്‍ വ്യാ​ഴാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം.

പ​തി​വ് പ​രി​ശീ​ല​ന​ത്തി​നി​ടെ പ്രാ​ദേ​ശി​ക സ​മ​യം 12:50ന് ​വി​മാ​നം ദ​ഹ്‌​റാ​നി​ലെ കിം​ഗ് അ​ബ്ദു​ല്‍ അ​സീ​സ് എ​യ​ര്‍ ബേ​സി​ല്‍ ത​ക​ര്‍​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ തു​ര്‍​ക്കി അ​ല്‍-​മാ​ലി​കി പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ല്‍-​മാ​ലി​കി പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ മാ​ലി​ക്കി അ​നു​ശോ​ച​നം അ​റി​യി​ച്ചു.