ചെ​ന്നൈ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍ നാ​ളെ​യും അ​വ​ധി. ചെ​ന്നൈ,തി​രു​വ​ള്ളൂ​ര്‍, കാ​ഞ്ചീ​പു​രം,ചെ​ങ്ക​ല്‍​പ്പേ​ട്ട് ജി​ല്ല​ക​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ന​ത്ത​മ​ഴ​യി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍ 162 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇ​തി​നോ​ട​കം മ​ര​ണ​സം​ഖ്യ നാ​ലാ​യി ഉ​യ​ര്‍​ന്നു. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നാ​യി യു​വാ​വ് മ​രം വീ​ണ് മ​രി​ച്ചു.

ചെ​ന്നൈ ഇ​സി​ആ​ര്‍ റോ​ഡി​ല്‍ ചു​റ്റു​മ​തി​ല്‍ ഇ​ടി​ഞ്ഞു വീ​ണ് ര​ണ്ടു പേ​ര്‍ മ​രി​ച്ചി​രു​ന്നു.