ടൂ​റി​ന്‍: എ​ടി​പി ടൂ​ര്‍ ഫൈ​ന​ല്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​ത്യു എ​ബ്ഡ​നും ഉ​ള്‍​പ്പെ​ട്ട സ​ഖ്യം സെ​മി ഫൈ​ന​ലി​ല്‍ ക​ട​ന്നു. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ നീ​ല്‍ സ്‌​കു​പ്‌​സ്‌​കി-​വെ​സ്ലി ​കൂ​ള്‍​ഹോ​ഫ് സ​ഖ്യ​ത്തെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​യി​രു​ന്നു ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യം. സ്‌​കോ​ര്‍: 6-4,7-6.

ആ​ദ്യ മ​ത്സ​രം പ​രാ​ജ​യ​പ്പെ​ട്ട ബൊ​പ്പ​ണ്ണ സ​ഖ്യം ര​ണ്ടാം മ​ത്സ​രം നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് ജ​യി​ച്ചി​രു​ന്നു. വി​ജ​യം അ​ത്യാ​വ​ശ്യ​മാ​യി​രു​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്തോ-​ഓ​സ്‌​ട്രേ​ലി​യ​ന്‍ സ​ഖ്യം വി​ജ​യി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

സിം​ഗി​ള്‍​സി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ കാ​ര്‍​ലോ​സ് അ​ല്‍​ക്ക​രാ​സ് ഗാ​ര്‍​ഫി​യ​യും സെ​മി​യി​ല്‍ ക​ട​ന്നു. നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ റ​ഷ്യ​ന്‍ താ​രം ഡാ​നി​യേ​ല്‍ മെ​ദ് വ​ദേ​വി​നെ 6-4,6-4 എ​ന്ന സ്‌​കോ​റി​നാ​ണ് അ​ല്‍​ക്ക​രാ​സ് മ​റി​ക​ട​ന്ന​ത്.