പാ​ല​ക്കാ​ട്: സൗ​ത്ത് തൃ​ത്താ​ല​യി​ല്‍ വ​ന്‍ ല​ഹ​രി വേ​ട്ട. 300 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ആ​ടു​വ​ള​പ്പി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി എ​ത്തി​ച്ച​താ​ണി​ത്. സം​ഭ​വ​ത്തി​ല്‍ തൃ​ത്താ​ല സ്വ​ദേ​ശി ജാ​ഫ​ര്‍ സാ​ദി​ഖ് അ​റ​സ്റ്റി​ലാ​യി.

ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ല്‍ നി​റ​ച്ച് ക​ളി​പ്പാ​വ​യു​ടെ ഉ​ള്ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി മ​രു​ന്നു ക​ണ്ടെ​ത്തി​യ​ത്.

വി​ല്‍​പ്പ​ന​യു​ടെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ത്രാ​സും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.