തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി വി​ല​ക്ക് ലം​ഘി​ച്ച് പ​ല​സ്തീ​ൻ ഐ​ക്യ​ദാ‍​ർ​ഢ്യ​റാ​ലി ന​ട​ത്തി​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് കെ​പി​സി​സി. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റേ​ത് അ​ച്ച​ട​ക്ക ലം​ഘ​നം ത​ന്നെ​യാ​ണെ​ന്നും കെ​പി​സി​സി വ്യ​ക്ത​മാ​ക്കി.

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കെ​പി​സി​സി വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കും. അ​തേ​സ​മ​യം മ​റു​പ​ടി​യി​ൽ അ​ച്ച​ട​ക്ക സ​മി​തി ചേ​ർ​ന്നാ​കും തീ​രു​മാ​ന​മെ​ടു​ക്കു​ക.

പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി​യെ കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഫൗ​ണ്ടേ​ഷ​ന്‍റെ പ​രി​പാ​ടി​യി​ൽ പാ​ർ​ട്ടി വി​രു​ദ്ധ​ത എ​ന്താ​ണ്. എ​ന്തി​ന് വേ​ണ്ടി​യാ​ണ് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​തെ​ന്നും ഇ​ത് പ​ല​സ്തീ​ന് വേ​ണ്ടി മാ​ത്രം ഉ​ള്ള പ​രി​പാ​ടി​യാ​ണെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞി​രു​ന്നു.

കെ​പി​സി​സി വി​ല​ക്ക് ലം​ഘി​ച്ചാ​ണ് ആ​ര്യാ​ട​ൻ ഫൗ​ണ്ടേ​ഷ​നാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.