കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രെ മ​ത​വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നു കേ​സ്. കു​മ്പ​ള​യി​ലെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത​വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

കാ​സ​ർ​ഗോ​ഡ് സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​നി​ൽ ആ​ന്‍റ​ണി​യെ കൂ​ടി പ്ര​തി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്താ​ത്ത​ത് ചോ​ദ്യം ചെ​യ്ത കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.