തി​രു​വ​ന​ന്ത​പു​രം: റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2023 ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 2024 ഒ​ക്ടോ​ബ​ർ 31 വ​രെ റോ​ഡ് സു​ര​ക്ഷാ വ​ർ​ഷ​മാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച് കേ​ര​ള റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി.

അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും പ​ങ്കെ​ടു​ത്തു.

കേ​ര​ള റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് പ്രോ​ഗ്രാം ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ക്കും. റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളെ സ​ഹ​ക​രി​പ്പി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.