ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റ് മാ​സം മു​ൻ​പ് ത​ന്നെ ആ​രം​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച് കോ​ൺ​ഗ്ര​സി​ൽ നി​ന്നു ബി​ജെ​പി മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ മ​ധ്യ​പ്ര​ദേ​ശ് ഇ​ത്ത​വ​ണ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​കും. തെ​ലു​ങ്കാ​ന​യി​ലും മി​സോ​റാ​മി​ലും കോ​ൺ​ഗ്ര​സ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടും. തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.