തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു മ​ല​പ്പു​റം തി​രൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വ​ന്ദേ​ഭാ​ര​തി​ന് തി​രൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ വ​ന്ദേ​ഭാ​ര​ത് അ​നു​വ​ദി​ച്ച​പ്പോ​ൾ മു​ത​ൽ തി​രൂ​രി​ൽ സ്റ്റോ​പ്പ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു.

തി​രൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ച​താ​യി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ദ്യ വ​ന്ദേ ഭാ​ര​തി​നും തി​രൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ശ്ര​മം തു​ട​രും എ​ന്നും മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.

ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ണ്‍​ലൈ​ന്‍ വ​ഴി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. കാ​സ​ർ​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​തി​നാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.