കോ​ൽ​ക്ക​ത്ത: കേ​ര​ള​ത്തി​ൽ നി​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി നി​പ രോ​ഗ​ല‍​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്.

ബ​ർ​ധ​മ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി ബെ​ല്ലാ​ഘ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ക​ടു​ത്ത പ​നി​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​യാ​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ ഇ​യാ​ൾ പ​നി ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.